ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/വർണ്ണചിറകുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42407 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വർണ്ണചിറകുകൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വർണ്ണചിറകുകൾ


പൂവുകൾ തോറും തേൻ തേടിയലയുന്ന
ഒരു പാവം പൂമ്പാറ്റ ഞാൻ
ദൈവത്തിൻ സൃഷ്ടി യാൽ തീർത്തൊരു
പാവം പൂമ്പാറ്റ ഞാൻ
വർണ്ണങ്ങളാൽ ചലിച്ച എൻ ചിറകുകൾ മീട്ടി
ഞാൻ പറന്നുയരുമ്പോൾ
എൻ മേനിയാകെ തിളങ്ങുന്നു
സ്നേഹത്തിൻ മധു തേടി
ഞാൻ ലോകം ചുറ്റുന്നു
എന്റെയീ മധുര രൂപത്തിന് ഉടമയാം
ദൈവമേ നിനക്ക് നന്ദി ചൊല്ലീടുന്നൂ
എന്നും നന്ദി ചൊല്ലിടുന്നു

 

ഹാഷ്മി
3 സി ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത