എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/വില്ലനെ തുരത്താം

20:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SanujaRamapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വില്ലനെ തുരത്താം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വില്ലനെ തുരത്താം

കൊറോണ എന്നൊരു വില്ലനെ
ഭീതി പരത്തും വില്ലനെ
നാടു കടത്താം ഒന്നിച്ചു
ജഗ്രതയോടെ മുന്നേറാം
പേടി വെണ്ട ജാഗ്രത മതി
തുരത്താം നമുക്കീ ഭീകരനെ
കൈകൾ കഴുകി മാസ്ക് ധരിച്ചു
ഓടിക്കാം നമുക്കീ ദുഷ്ടനെ

അഭിനവ് എസ് ജെ
1 എ എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത