ആദിനാട് യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
19:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41246 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

കൊറോണ എന്നൊരു മഹാമാരി
പടർന്നു പിടിച്ചീ ലോകത്ത്
നമ്മുടെ നാട്ടിലും വന്നെത്തി
ഭീകരനാം ഈ വൈറസ്
പ്രതിരോധിച്ച് തടഞ്ഞീടാം
മാസ്ക്ക് ധരിച്ച്, കൈ കഴുകി
പിടിച്ചു കെട്ടാം കൊറോണയെ
വീട്ടിലിരിക്കാം അകന്നീടാം
അതിജീവിക്കാം കൊറോണയെ

മാധവ് എം.എസ്
2 B, ജി.യു.പി .എസ് ആദിനാട്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത