ചെടികൾ നടേണം മരങ്ങൾ നടേണം ഭൂമിയാം അമ്മയ്ക്കു പുതച്ചു നിൽക്കാനേ മഴയും പെയ്യേണം പുഴയും നിറയേണം മനുഷ്യരും മൃഗങ്ങളും എല്ലാരും പുലരേണം