ഗവ.എൽ പി എസ് കൂവത്തോട്/അക്ഷരവൃക്ഷം/ഭൂമി എന്ന അമ്മ

ഭൂമി എന്ന അമ്മ

ചെടികൾ നടേണം
മരങ്ങൾ നടേണം
ഭൂമിയാം അമ്മയ്ക്കു
പുതച്ചു നിൽക്കാനേ
മഴയും പെയ്യേണം
പുഴയും നിറയേണം
മനുഷ്യരും മൃഗങ്ങളും
എല്ലാരും പുലരേണം
 

അഖിൽ തോമസ്
1 ഗവ എൽ പി എസ് കൂവത്തോട്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത