ഗവ.എച്ച്. എസ്.എസ്. കുലശേഖരപുരം./അക്ഷരവൃക്ഷം/പരിണാമങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41082K.S.PURAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിണാമങ്ങൾ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിണാമങ്ങൾ

കാടുകൾ, ചോലകൾ,
ശൈലവൃന്ദങ്ങൾ,കായലോരങ്ങൾതൻ കാതിൽ ചിലമ്പുന്ന കാറ്റും.......
  പുണ്ണ്യ ജന്മമാം മർത്തൃന്അമ്മയാം പ്രകൃതി കനിഞ്ഞേകിയ സൗഭാഗൃങ്ങൾ......

ഉപഭോഗ സംസ്കാരത്തിൻ അടിമയാം മർത്തൃനിന്നനൃമാക്കുന്നിവയെല്ലാം....
കഠിന ഹൃദയങ്ങളെത്രയൊ കാവുകൾ വെട്ടി തെളിച്ചു….

ഇത്തിരി ഭൂമിക്കു വേണ്ടി നാം എത്രയോ ചോലകൾ മണ്ണിട്ട് മൂടി....

മൊട്ടകുന്നുകൾ എന്നപോൽ എങ്ങും മനുഷൃൻ തീർത്തൊരാ മാലീന്യകൂമ്പാരങ്ങൾ....

ഇവയെല്ലാം മൂകമായ് സഹിച്ചവൾ....

ഇന്നിതാ നീളുന്നു പരിസ്ഥിതിതൻ ചൂണ്ടുവീരലുകൾ പലതും....

ഓഖിയും പ്രളയവും ഇപ്പോൾ കോവിഡും എന്നപോൽ.....

അതുലൃ എസ്സ്
7C ഗവ.എച്ച്. എസ്.എസ്. കുലശേഖരപുരം.
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത