ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം
* കൊറോണ
കൊറോണ
കൊറോണ ഒരു മഹാമാരിയാണ്.2019ഡിസംബർ 31ന് ചൈനയിലെ വുഹാനിൽ നിന്നാണ് ആദ്യമായി രോഗം കണ്ടെത്തിയത്.മ്യഗങ്ങളിൽ നിന്ന മനുഷ്യർക്കും മനുഷ്യരിൽ നിന്ന് മ്യഗങ്ങളിലേക്കും അതിവേഗത്തിൽ പടരുന്നുകൊണ്ട്.അതീവജാഗ്രത ആവശ്യമാണ്. കോവിഡ് -19ന് എതിരെ വാക്സിനേക്ഷനോ പ്രതിരോധ ചികിത്സയോ കണ്ടുപിടിച്ചിട്ടില്ലാത്തത്തിനാൽ ഇത് സമൂഹത്തിൽ ഉയർത്തുന്ന വെല്ലുവിളി വളരെ വല്ലുതാണ്.പനി,ചുമ,ശ്വാസതടസ്സം, ജലദോഷം,തൊണ്ടവേദന,ക്ഷീണം എന്നിവയാണ് ഇതിൻെറ ലക്ഷണങ്ങൾ. വ്യക്തശുചിത്വവും,സമൂഹിക അകലവും ആണ് ഈ രോഗം വരാതെയിരിക്കാനുളള പ്രതിവിധി.ഈ മൂലം ലോകത്താകമാനം ആളുകൾ ലക്ഷകണക്കിനു ആളുകൾ മരണമടഞ്ഞു. കോവിഡ്-19 സാമ്പത്തിക മന്ദ്യവും തൊഴില്ലായമയും വർദ്ധിച്ചു. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വെച്ച് ഏറ്റവും നല്ല ആരോഗ്യപ്രവർത്തനം കാഴ്‍ചവെക്കുന്നത് നമ്മുടെ കൊച്ചു കേരളം തന്നെയാണ്.കേരളം ലോകത്തിൻെറ മാതൃകയാണ്.ആരോഗ്യസേവനരംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവമക്കുന്ന നഴ്സുമാർ,ഡോക്ടർമാർ,പോലീസുകാർ മറ്റ് ആരോഗ്യപ്രവർത്തകർ എല്ലാതിനും നേതൃതം നൽകുന്ന ഭരണസമിതിയ്ക്കും നന്ദി.ലോകത്തുനിന്നും മഹാമാരിയെ തുടച്ചുനിക്കാനായി സർക്കാരിൻെറ എല്ലാ നിർദേശങ്ങളും പാലിക്കുകയും നല്ലൊരു നാളേക്കായി നമ്മുക്ക് പ്രാർത്ഥിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ