(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്
ദുരിതങ്ങൾ നേരിടുന്ന ലോകത്ത്
ഒരു പാട് ജീവിതങ്ങൾ മാഞ്ഞു പോയി
ജീവിച്ചു കൊതിതീരാത്ത
ഒരു പാട് കുരുന്നുകളെ
ലാളിച്ചു മതിവരാതെ
വൈറസ് എന്ന ബാധവിഴുങ്ങിടുന്നു
അന്ത്യചുംബനങ്ങൾ
പോലും നൽകാതെ
അച്ഛനോ അമ്മയോ
മൺമറയുന്നു
വരാൻ പോകുന്ന ദുരന്തങ്ങൾ
നേരിടാനാവാതെ ബാക്കി
ജീവിതങ്ങൾ മിഴിനീർ തുടക്കുന്നു