(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇതളുകൾ
വിടരുന്ന ഇതളുകൾ !
സന്തോഷപ്പുലരിയിൽ നിന്നുണരുന്നു.
മൃദുലമായ ഇതളുകൾ ....
ജീവിത തുല്യം!
ഗന്ധവർണമാൽ നേർത്തൊരു
ഇതളുകൾ ....
മൃദുലമാം തണ്ടുകൾ മുറിവേറ്റു-
വെന്നാൽ, ബാക്കി വന്ന കാലം,
മണ്ണോടടിയിച്ച കാലം,
മനുഷ്യ ജീവിത തുല്യം!
ദുഃഖമേറിയ മനുഷ്യന്
ആറടി മണ്ണിൽ ശിഷ്ടകാലം .