മനസിൽ നിറഞ്ഞു തുളുമ്പിടുന്നു പുസ്തകത്താളുകൾ ഓർമ്മകളായ്............... മലയുണ്ട് ........ പുഴയയുണ്ട്........ നദിയുമുണ്ട്......... പ്രളയമോ രോഗമോ ഒന്നുമില്ല...... മുത്തശ്ശി കഥയിലും കേട്ടതില്ല..... കൊറോണയെന്നൊരു വാക്കുപോലും രോഗശമനത്തിൻ കാലമെത്തിടുന്നു.. ശാന്തിതൻ ദിദീപം തെളിച്ചിടുന്നു ബോധമുണ്ടാകേണമെന്നുമെലന്നും........ അവബോധമുണ്ടാകേണമെന്നും......