ഗവ.എൽ. പി. എസ്. ഇരവിച്ചിറ/അക്ഷരവൃക്ഷം/ഭീകരനാം കൊറോണ



കൊറോണയുണ്ടിപ്പോൾ ലോകമെങ്ങും ഭീകരനാം ഒരു കൊറോണ മനുഷ്യരെ മുഴുവൻ കൊന്നീടും കൊടും ഭീകരനാം കൊറോണ.

 നേരിടാം നമുക്ക്  ഒന്നിച്ചു, 
 നേരിടാം ഈ ഭീകരനെ
 ശുചിത്വവും രോഗപ്രതിരോധവും 
 എപ്പോഴും നമുക്ക് കൂട്ടായി വേണം. 

പരിസരം വൃത്തിയായി സൂക്ഷിച്ചിടേണം കൈകൾ എപ്പോഴും കഴുകിടേണം നമുക്കൊന്നായ് നേരിടാം ഭീകരനാം ഈ കൊറോണയെ.




ആദിത്യൻ. എ