സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പ്രതീക്ഷയോട കാത്തിരിക്കാം.....

18:40, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതീക്ഷയോട കാത്തിരിക്കാം.....     


പകർച്ച വ്യാധികൾ പകരും വേളയിൽ.
അകൽച്ച പാലിച്ചീടേണം
കയ്യും മെയ്യും പലവുരു കഴുകി
കണ്ണുതുറന്നു നടക്കേണം
നാടും വീടും നാമും ചേർന്നാൽ
നല്ലൊരു നാളെ വന്നീടും .
കൃമികീടത്തെ യകറ്റുംമ്പോഴും
നെഞ്ചിനുളളിൽ സ്നേഹം വേണം
കണ്ണിന്നുള്ളിൽ കരുതൽ വേണം.
പ്രതീക്ഷയോടെ ഇരുന്നീടാം..
പ്രകാശമെത്തും നാളെയ്ക്കായ്....

ആദർശ് മഹേന്ദ്രൻ
9 D സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത