സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/ശുചിത്വം ഉണ്ടാവട്ടെ

18:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24025 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം ഉണ്ടാവട്ടെ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം ഉണ്ടാവട്ടെ

ശുചിത്വമെന്നത് ഉണ്ടെന്നാൽ,
ശുചിയായീടും ചുറ്റുപാട് .
ശുചിത്വമെന്നത് ഉണ്ടെന്നാൽ,
ശുചിയായീടും വീടെല്ലാം .
ശുചിത്വമെന്നത് ഉണ്ടെന്നാൽ,
ശുചിയായീടും ശരീരമെല്ലാം .
ശുചിത്വ ശീലങ്ങൾ പാലിക്കാം ,
കൈകൾ ഇടക്കിടെ കഴുകീടാം.
കൈകൾ ഇടക്കിടെ കഴുകുമ്പോൾ ,
കൊറോണക്കണ്ണികൾ പൊട്ടീടും.
ശുചിത്വമെന്നത് ഉണ്ടെന്നാൽ,
കൊറോണയെ നമുക്ക് അകറ്റീടാം.
ശുചിത്വശീലങ്ങൾ പാലിക്കാം ,
ആരോഗ്യമുള്ളവരായിരിക്കാം.

അലോന K. ഗിവിൻ
4 B സെൻ്റ് ജോസഫ്സ് ആൻഡ് സെൻ്റ് സിറിൽ സ് എച്ച് എസ് എസ് വെസ്റ്റ് മങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത