സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/ശുചിത്വം ഉണ്ടാവട്ടെ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ഉണ്ടാവട്ടെ

ശുചിത്വമെന്നത് ഉണ്ടെന്നാൽ,
ശുചിയായീടും ചുറ്റുപാട് .
ശുചിത്വമെന്നത് ഉണ്ടെന്നാൽ,
ശുചിയായീടും വീടെല്ലാം .
ശുചിത്വമെന്നത് ഉണ്ടെന്നാൽ,
ശുചിയായീടും ശരീരമെല്ലാം .
ശുചിത്വ ശീലങ്ങൾ പാലിക്കാം ,
കൈകൾ ഇടക്കിടെ കഴുകീടാം.
കൈകൾ ഇടക്കിടെ കഴുകുമ്പോൾ ,
കൊറോണക്കണ്ണികൾ പൊട്ടീടും.
ശുചിത്വമെന്നത് ഉണ്ടെന്നാൽ,
കൊറോണയെ നമുക്ക് അകറ്റീടാം.
ശുചിത്വശീലങ്ങൾ പാലിക്കാം ,
ആരോഗ്യമുള്ളവരായിരിക്കാം.

അലോന K. ഗിവിൻ
4 B സെൻ്റ് ജോസഫ്സ് ആൻഡ് സെൻ്റ് സിറിൽ സ് എച്ച് എസ് എസ് വെസ്റ്റ് മങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത