ഗവ.കെ.വി.എൽ.പി.എസ്.തൊങ്ങൽ നെല്ലിമൂട്/അക്ഷരവൃക്ഷം/കൊറോണക്കാലം

18:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

കൊറോണ കാലമായി ലോകമാകെ
നാമെല്ലാം ശുചിത്വം പാലിക്കേണം
ഇടക്കിടെ കൈകൾ കഴുകിടേണം
നാമെല്ലാം അകലം പാലിക്കേണം

കൂട്ടമായി കളികൾ ഒഴുവാക്കേണം
വീടിനകത്തു കഴിഞ്ഞീടേണം
ഡോക്ടറും സർക്കാരും പറയുന്നതെല്ലാം
വേദമായി കരുതീടേണം

വായ് മൂടിക്കെട്ടി നടന്നീടുവാൻ
തെല്ലൊരു നീരസം ഉണ്ടെനിക്ക്
എന്നിരുന്നാലും സാരമില്ല
നല്ലൊരു നാളേക്ക് വേണ്ടിയല്ലേ


നാമെല്ലാമല്പം കഷ്ടപെട്ടാൽ
നല്ലൊരു നാളെ നമുക്ക് സ്വന്തം
കൂട്ടിലടച്ച തത്തയെ പോലെ
വീടിനകത്തു കഴിഞീടുന്നു

റിജുലരാജ്
4 ഗവ.കെ.വി.എൽ.പി.എസ്.തൊങ്ങൽ നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത