മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഞങ്ങൾ ഇന്ന്

18:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13345 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞങ്ങൾ ഇന്ന് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞങ്ങൾ ഇന്ന്
           റൈഫാൻ മോനേ കരയല്ലേ
           ഞങ്ങൾക്കൊത്ത് കളിക്കാലോ
           സ്കൂളില്ല മദ്റസയില്ല
           ഇക്കയും ഇത്തയും കൂടെയില്ലേ
           കൊറോണ രോഗം വന്നില്ലേ
           നാടിനെ ലോക്കിൽ ആക്കീലെ
           ബീച്ചിലും മാളിലും പോക്കീല്ല
           കുടുംബ വീട്ടിൽ പോക്കീല്ല
           അതിഥികളാരും വന്നില്ല
            കല്യാണങ്ങൾഒന്നുമില്ല
            സത്കാരങ്ങൾ ഒന്നുമില്ല
            ആഘോഷങ്ങൾ ഒന്നുമില്ല
           സന്തോഷങ്ങൾ ഒന്നുമില്ല
           സ്കൂളൊന്ന് തുറന്നെങ്കിൽ
           ടീച്ചറെയും മാഷെയും കാണാലോ
           ചങ്ങാതിമാരെയും കാണാലോ
           പഠിച്ചു വിജയിച്ചിടാമല്ലോ
ഫാത്തിമ മർജാന
1 മിടാവിലോട് വെസ്റ്റ് എ ൽ പി സ്കൂൾ
കണ്ണൂര് നോർത്ത് ഉപജില്ല
കണ്ണൂര്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത