ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി എസ് വലിയതുറ/അക്ഷരവൃക്ഷം/ഓഖി

Schoolwiki സംരംഭത്തിൽ നിന്ന്
18:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഓഖി  <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓഖി 
കഴിഞ്ഞ ഓഖി കാലം ഞാൻ പേടിയോടെ ഓർക്കുന്നു. അയ്യോ എന്റെ വീട് വലിയതുറ കടൽ ഭാഗത്താണ്. 
ആഞ്ഞടിച്ച കാറ്റത്തും മഴയത്തും എന്റെ വീടിന്റെ പകുതിയും ഒലിച്ചുപോയി. 
പേടിച്ചാണ് ഞങ്ങൾ കഴിയുന്നത്. ഇപ്പോൾ കൊറോണ വൈറസ് ഞങ്ങളെ പേടിപ്പെടുത്തുന്നു. എങ്കിലും ഞങ്ങൾ കാത്തിരിക്കുന്നു നല്ല നാളെയ്ക്കായി 
ദിൽഷാദിയ യൂസഫ്
5 ഗവ. യു പി എസ് വലിയതുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം