ജി എൽ പി എസ് പല്ലന/അക്ഷരവൃക്ഷം/തേനീച്ച

Schoolwiki സംരംഭത്തിൽ നിന്ന്
18:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തേനീച്ച

                   പൂവുകൾ തോറും തേനീച്ച
                      പാറിനടക്കും തേനീച്ച
                      തേൻ കുടിക്കാൻ പൂക്കളിലെല്ലാം
                       പാറിനടക്കും തേനീച്ച
                      കുഞ്ഞിച്ചിറകുകൾ വിടർത്തി
                      മൂളിപ്പാട്ടും പാടി നടന്നു
                       തേൻ കുടിക്കാൻ പൂയക്കളിലെല്ലാം
                      പാറിനടക്കും തേനീച്ച

ബൃന്ദ ദേവ്
2 A ജി. എൽ. പി. എസ് പല്ലന
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത