(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം
ചൈന എന്നൊരു രാജ്യത്ത്
കോവിഡ് എന്നൊരു രോഗം വന്നു
കൊറോണ എന്നൊരു വൈറസ്
കോവിഡിനു കാരണമായി
ലോകത്തെങ്ങും കോവിഡ്
വ്യാപകമായി പടർന്നല്ലോ
കൈകൾ കഴുകാം അകലെ നിൽക്കാം
പ്രതിരോധിക്കാം രോഗത്തെ.