18:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18523(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മരണചങ്ങല <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അയ്യോ !ഇത് എന്തൊരു ചങ്ങല
മരണ ചങ്ങല
കുട്ടികളെന്നില്ല മുതിർന്ന വരെ ന്നില്ല
മരണം മഴ പോലെ പെയ്യുന്നു.
മാർക്കറ്റിലും റോഡിലും ആളുകളില്ല.
ഭയത്തോടെജീവിതം കഴിഞ്ഞു കൂടുന്നു.
സ്വന്തം അമ്മയ്ക്കു വന്നാലും കുഴിച്ചു മൂടാനാളുകളില്ല.
ലോകമെമ്പാടും ഈ രോഗം നശിപ്പിച്ചു.
ഓ.... ! ഇത് എന്തൊരു രോഗം കോവിഡേ...
നീ ഈ ലോകം വിട്ട് പോകണം. ഇല്ലെങ്കിൽ ഞങ്ങൾ നിന്നെ പിടിച്ചു കെട്ടും ഒന്നിച്.