എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/ലക്ഷമണ രേഖ

18:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMLPS VENGARAKUTTOOR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലക്ഷ്മണ രേഖ | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലക്ഷ്മണ രേഖ


കറി വെക്കാൻ ഇനി കറിവേപ്പില മാത്രം
അടുക്കളയിൽ അമ്മ പിടയുന്നു
ഇനിയെന്തെന്ന ചിന്തയിൽ
ഉമ്മറപ്പടിയിൽ അച്ചനിരിക്കുന്നു
സാദാ മൊബൈലിൽ തോണ്ടുന്ന ഏട്ടനും
ഭംഗി കൂട്ടാൻ എന്ത് ചെയ്യും എന്ന് ചേച്ചിയും
ഇത്ര മാത്രം വരച്ച വരയിൽ നിർത്താൻ
നീ എന്താ
ലക്ഷ്മണ രേഖയോ ....

 

സൻഹ
ഒന്ന് ബി എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത