യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/അക്ഷരവൃക്ഷം/ശുചിത്വ പാലനം

18:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12329 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ പാലനം





'ശുചിത്വം നമ്മൾ പാലിച്ചാൽ
ആരോഗ്യം നിലനിന്നീടും
തേക്കുക പല്ലുകൾ രണ്ടു നേരം
കുളിയും വേണമതു പോലെ
കൈകാൽ നഖങ്ങൾ മുറിച്ചീടാം
വ്യക്തി ശുചിത്വം പാലിക്കാം
ആഹാരത്തിനു മുൻപും പിൻപും
കൈയും വായും കഴുകീടാം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല കൊണ്ട് മറച്ചീടാം
ഇന്നീ പടരും മഹാ വ്യാധി തടയാനും
ശുചിത്വ ശീലം പാലിക്കാം
വീട്ടിൽ തന്നെയിരുന്നീടാം
'ഉപദേശങ്ങൾ മാനിക്കാം


 

താര പുരുഷോത്തമനൻ
4 B യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത