വൈറസിന്റെ മാരിയിൽ പൊരിയുന്നു ലോകം. പിടയുന്നു ജീവൻ, ചിരിയ്കുന്നു കാലം. അമ്മതൻ മക്കളെ രക്ഷിപ്പാനായിട്ട്; പിറവിയുണ്ടാകുമോ ഇനിയൊരവതാരപുരുഷൻ? മാസ്കും, കയ്യുറയും, മൂടുപടവും; സോപ്പും, സാനിറ്റൈസറുമില്ലാത്ത ലോകത്തു ജീവിയ്ക്കാനാകുമോ മാനവന് ഇനി നമ്മെ കാക്കുവാൻ നമ്മൾ മാത്രം.