Login (English) Help
പോയ കാലമേ തിരികെ വരുക നീ കൃഷിയില്ല ഇന്നീ ഭൂമിയിൽ പകർച്ചവ്യാധിയും കൊറോണയെ പ്രകൃതിയിൽ നിന്നും തുരത്തിടാം ജീവന്റെ തുടിപ്പാം കൃഷിഭൂമിയെ മഴയെ മഴയെ താഴ്‌വരയെ തിരികെ വരും നാം കൃഷിക്കായി ഒന്നിച്ചു പോകാം നേരിടാനായ്