18:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശീലിക്കണം ശുചിത്വം നാം
കോവിഡിനെ തുരത്തുവാൻ
കഴുകണം കൈകൾ നല്ലവണ്ണം
കീടാണുക്കൾ പോകുവാൻ
ധരിക്കണം മാസ്ക് നാം
പൊടി മലിനീകരണം തടയാൻ
പാലിക്കണം അകലം നാം
പടരുന്നത് തടയുവാൻ
ശീലിക്കണം ശുചിത്വം നാം
കോവിഡിനെ തുരത്തുവാൻ
ഇറങ്ങരുത് പുറത്ത് നാം
ലോക്ഡൌൺ കാലങ്ങളിൽ
ശീലിക്കാം നമുക്ക് ശുചിത്വം
ഈ കൊറോണ കാലത്ത്