ജി എം എൽ പി എസ് കിടങ്ങഴി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
18:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18523 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


പറയൂ പറയൂ കുട്ടികളെ
ശുചിത്വമെന്നാൽ എന്താണ് ?
നാടും വീടും പരിസരവും
വൃത്തിയുള്ള താക്കീടേണം

        നിത്യം നമ്മൾ കുളിക്കേണം
        വൃത്തിയുള്ള വ ധരിച്ചീടേണം
         ഭക്ഷണമേതും കഴിക്കും മുമ്പ്
        കൈയും മുഖവും കഴുകേണം
    
പറയൂ പറയൂ കുട്ടികളേ
ശുചിത്വമെന്നാൽ എന്താണ് ?
നാടും വീടും പരിസരവും
വ്യക്തിയുള്ള താക്കീടേണം ...
 

സൻഹ ഫാത്തിമ
2 A ജി. എം. എൽ. പി. എസ്. കിടങ്ങഴി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത