എൽ എം എസ്സ് എൽ പി എസ്സ് പളുകൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി

18:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LMS LPS PALUKAL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധശേഷി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധശേഷി

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ രോഗം വരാതെ സൂക്ഷിക്കുന്നതാണ് നല്ലത്.പോഷകഗുണങ്ങളുളള ആഹാരം കഴിച്ചാൽ മാത്രമെ നമുക്ക് രോഗപ്രതിരോധശേഷി കിട്ടുകയുളളു.പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്തണം ഇലക്കറികളും നാരുളള ഭക്ഷണങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തണം.വ്യായാമംചെയ്യണം കൃത്യസമയത്ത് ആഹാരം കഴിക്കണം.കൊറോണക്കാലത്ത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആഹാരസാധനങ്ങൾ നാം കഴിക്കണം.സർക്കാർ തരുന്ന നിർദ്ദേശങ്ങൾ നാം പാലിക്കണം. നാം ഒറ്റക്കെട്ടായി നിന്ന് കൊറോണ വൈറസിനെ തുരത്തണം.