18:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372(സംവാദം | സംഭാവനകൾ)('{{BoxTop1{{BoxTop1 | തലക്കെട്ട്= ഹാഹ നല്ലൊരു പൂന്തോട്ടം<!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹാഹ നല്ലൊരു പൂന്തോട്ടം
എന്നുടെ വീട്ടിലെ പൂന്തോട്ടം
ചുവന്നപൂവ് ചെമ്പരത്തി
മഞ്ഞപ്പൂവ് മല്ലിക
വെള്ളപ്പൂവ് മുല്ല
റോസ് പൂവ് റോസ
എന്തു നല്ല പൂക്കൾ
ഭംഗിയുള്ള പൂക്കൾ.
പഴുപഴുത്ത മാങ്ങ
മുഴുമുഴുത്ത മാങ്ങ
ചന്തമേറും മാങ്ങ
എന്റെ സ്വന്തം മാങ്ങ
മാങ്ങ താഴെ വീണാൽ
ഓടിയെത്തും ഞങ്ങൾ
പാറിയെത്തും കാക്കയെ
കല്ലെറിഞ്ഞു പോക്കും
മാങ്ങ നല്ല മാങ്ങ
പഴുപഴുത്ത മാങ്ങ... 🥭