ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഹാഹ നല്ലൊരു പൂന്തോട്ടം എന്നുടെ വീട്ടിലെ പൂന്തോട്ടം ചുവന്നപൂവ് ചെമ്പരത്തി മഞ്ഞപ്പൂവ് മല്ലിക വെള്ളപ്പൂവ് മുല്ല റോസ് പൂവ് റോസ എന്തു നല്ല പൂക്കൾ ഭംഗിയുള്ള പൂക്കൾ.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത