17:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44334(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ശുചിത്വം പരിസ്ഥിതി പ്രതിരോധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ ജീവിതത്തിൽ അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് ശുചിത്വം .ഓരോരുത്തര വ്യക്തിശുചിത്വം പാലിക്കുന്നതിനോടൊപ്പംതന്നെ പരിസരശുചിത്വവും പാലിക്കേണ്ടതാണ് .എല്ലാവരും കർശനമായി ശുചിത്വം പാലിക്കുന്നതിലൂടെ ഒരുപരിധിവരെ രോഗങ്ങളെ തടയാൻ നമ്മുക്ക് സാധിക്കും .
പരിസ്ഥിതി
പച്ചപ്പും പുൽമേടുകളും നിറഞ്ഞ നമ്മുടെ നാട് നമുക്ക് വീണ്ടടുക്കണം .പക്ഷികളുടെ കൂജനങ്ങളും കളകളം പാടിയൊഴുകുന്ന പുഴകളും സുന്ദരംതന്നെ .
പ്രതിരോധം
ഇന്ന് ലോകംമുഴുവൻ കോവിഡ് ഭീതിയിലാണ് .ഈ വൈറസിനെ പ്രതിരോധിക്കാൻ നമ്മുക്ക് വേണ്ടത് ഭയമല്ല ജാഗ്രതയാണ് .