മണിയൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/വേർപാടിന്റെ വേദന

Schoolwiki സംരംഭത്തിൽ നിന്ന്
17:45, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- V K Ramakrishnan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വേർപാടിന്റെ വേദന <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേർപാടിന്റെ വേദന

രാവിലെയായി. കുട്ടികൾ പ�ോകുന്ന കാര്യമ�ോർത്ത് വിഷമിച്ചിരിക്കുകയാണ്. ആ മുത്തശ്ശി അവർ അച്ഛനും അമ്മയും മക്കളും അച്ഛന്റെ ജ�ോലിയുടെ ഭാഗമായി ഒരു ടൂർ പ�ോകാൻ ഒരുങ്ങുകയായിരുന്നു അങ്ങനെ നിൽക്കുമ്പോൾ വാർത്തയിൽ ഒരു വൈറസിനെക്കുറിച്ചു പറയുന്നുണ്ടായിരുന്നു. ആ വൈറസ് എവിടെ- യ�ൊക്കെയ�ോ വ്യാപിച്ചിരിക്കുന്നുവെന്നും വേഗത്തിൽ പടരുന്ന ഒരു വൈറസാണെന്നും വാർത്തയിൽ പറയുന്നത് അവർ കേട്ടിരുന്നു. അവർ അതത്ര കാര്യമാക്കാതെ ടൂറിന് പ�ോകാൻ തയ്യാറായി. മുത്തശ്ശി കുറേ പറഞ്ഞു പ�ോകണ്ടാ എന്ന്. കുട്ടികളെ പ�ോകല്ലേ. ഏത�ോ ഒരു ര�ോഗം ഉണ്ടെന്ന് പറയുന്നണ്ടല്ലോ. അത് നിങ്ങൾ കേട്ടില്ലേ... ഈ യാത്ര ഒന്ന് നിർത്തി വെച്ചുകൂടെ. പറ്റില്ല. ഞങ്ങൾക്ക് പ�ോകണം. എന്ന് പറഞ്ഞ് അവർ എയർപോർ്ടിലേക്കു പ�ോയി. അവർ പ�ോയപ്പോൾ മുത്തശ്ശി വിഷമിച്ചിരുന്നു. കുട്ടികളുമായി ഇതുവരെ പിരിഞ്ഞിരുന്നില്ല. ആദ്യമായിട്ടാണ്. അവർക്കൊന്നും സംഭവിക്കരുതേ ദേവമേ. പിറ്റേ ദിവസം തന്നെ അവർ ടൂറുപ�ോയ സ്ഥലമായ ഇറ്റളിയിലും ക�ൊറ�ോണ എന്ന പേരിലുള്ള ര�ോഗം എത്തി. അവർക്ക് തിരിച്ചുവരാൻ പറ്റാത്ത അവസ്ഥയായി. ഈ സംഭവം നടക്കുമ്പോൾ ഇവരുടെ അമ്മ വീട്ടിൽ വിഷമിച്ചിരി- ക്കുകയാണ്. പെട്ടെന്ന് ഒരു ദിവസം ആണ് ആ വാർത്ത വന്നത്. മലയാളികളായ 4 പേരാണ് ക�ൊറ�ോണ എന്ന ര�ോഗം വന്ന് മരിച്ചത്. ആ വാർത്ത കേട്ടപ്പോൾ ആ അമ്മ ഞെട്ടിത്തരിച്ചുപ�ോയി. അവർ നെഞ്ച് പ�ൊട്ടിക്കരഞ്ഞു. അങ്ങനെ ആ അമ്മ ആ വീട്ടിൽ തനിച്ചായി. ആ അമ്മ പറഞ്ഞ് വാക്ക് കേട്ടിരുന്നെങ്കിൽ ഈ അവസ്ഥ അവർക്കുണ്ടാകുമായിരുന്നില്ല. ഓര�ോരുത്തരും ചിന്തിക്കുകയും ഗവ- ൺമെന്‌റ് പറയുന്ന കാര്യൾ അനുസരിച്ചും നിന്നാൽ നമുക്ക് ഈ കേരളവും ഈ രാജ്യം മുഴുവനും ക�ൊറ�ോണ എന്ന മാരകമായ ര�ോഗങ്ങളിൽനിന്നും പൂർണമായും രക്ഷപ്പെടാം.

ഗായത്രി എസ്
6 ബി മണിയൂർ യൂ പി സ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ