(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സഖി
മഞ്ഞു പെയ്യുന്ന വഴി നീളെ
നിന്നോർമകൾ പൂക്കുന്നു
പുഷ്പവാടിയിലെ പുഷ്പങ്ങൾ വിടരും നേരം
പല വർണ്ണങ്ങളായി മനസ്സിൽ സ്നേഹങ്ങൾ
പുഷപങ്ങൾതൻ തലോടലും കിളികൾ തൻ സംഗീതവും
അലിഞ്ഞു ചേർന്നെൻ മനസ്സിൽ മായാതെ
നീ വരും വഴിയരികിൽ നിൽക്കുമ്പോൾ മഞ്ഞു പെയ്തു പോയി
നിൻ കൈകളിൽ മധുകണം പോൽമഞ്ഞു തുള്ളികൾ
എൻ മനസ്സിൽ നിറയുന്നു സന്തോഷം