കുഞ്ഞായി പിറന്നൊരുവൻ കൊറോണ എന്ന് നാമം വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ കൂട്ടത്തോടെ പിടികൂടും ഭയങ്കരനവൻ ഒറ്റക്കെട്ടായി പിടിച്ചുകെട്ടാം കൈകൾ കഴുകി പിടിച്ചു കെട്ടാം കൂട്ടം ചേരാതെ പിടിച്ചുകെട്ടാം കോവിഡിനെ നമുക്ക് പിടിച്ചു കെട്ടാം