എസ്. എ. എൽ.പി.എസ്. പരുത്തൻപാറ/അക്ഷരവൃക്ഷം/ആമയും പൂച്ചയും

Schoolwiki സംരംഭത്തിൽ നിന്ന്
17:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jalajabsp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആമയും പൂച്ചയും <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആമയും പൂച്ചയും

മീശ ഉള്ള പൂച്ചയും
ആശ ഉള്ള ആമയും
വീശു മുറം വാങ്ങാൻ
വീട് വിട്ടു പോയി
വീശുമുറം വീശിയും
മീശ ഒന്ന് ആട്ടിയും
ആമയും പൂച്ചയും
വീട്ടിൽ എത്തി ചേർന്നു

ശ്രീഹരി
3 A എസ്. എ. എൽ.പി.എസ്. പരുത്തൻപാറ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത