ഗവ. യു.പി.എസ് കപ്രശ്ശേരി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
17:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ കാലം വന്നല്ലോ
നമ്മുടെ നാട്ടിലും കൊറോണയാണല്ലോ
നമ്മൾ വീട്ടിൽലിരിക്കേണം
കൈകളെപ്പോഴും കഴുകേണം
കൈകൾ കണ്ണിൽ മൂക്കിൽ വായിലരുത്
വ്യക്തിശുചിത്വം എപ്പോഴും പാലിക്കേണം
സോപ്പുപയോഗിച്ച് കഴുകിടേണ-
മോരോ ഇരുപതു മിനിറ്റിലും
നമ്മൾ അകന്നു കഴിഞ്ഞിടേണം
നളെയൊരു നാളിൽ ഒന്നിച്ചിരിക്കാനായ്
നാട്ടിൻ നന്മയ്ക്ക് പൊരുതണം
ഒറ്റക്കെട്ടായ് ഒറ്റ മനസ്സായി പൊരുതണം.
 

ഗൗരി സരിത്
3A യുപിഎസ് കപ്രശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത