ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/എന്റെ കഥ
.എന്റെ കഥ
ഞാൻ കൊറോണ ചൈനയിലെ വുഹാനിലാണ് ഞാൻ ജനിച്ചത് എന്നെ എല്ലാർ ക്കും' പേടിയാണ്. ഞാനൊരു വൈറസാണ് 'ജീവനുള്ള ശരീരത്തിലാണ് വാസം നിങ്ങൾക്ക് എന്നെ കാണൻ കഴിയില്ല. ആൾക്കൂട്ടത്തിൽ ഞാൻ ശക്തനാകും - ഞാൻ നിങ്ങളുടെ ശരീരത്തിൽ എത്തിയാൽ നിങ്ങൾക്ക് പനി തൊണ്ടവേദന ശ്വാസതടസ്സം 'എല്ലാം ഉണ്ടാവും. സോപ്പ് കണ്ടാൽ ഞാൻ ഓടും ഹാൻ്റ് വാഷ് സാനിറ്റെ സർ: എന്നിവയും എനിക്ക് പേടിയാ' മാസ്ക്ക് ഉപയോഗിക്കുമ്പോൾ എൻ്റെ വഴി അടയുന്നു' കൂട്ടുകാരേ ശ്രദ്ധിച്ചോളൂ ഞാൻ തക്കം പാർത്തിരിപ്പാണ് നിങ്ങളുടെ ശരീരത്തിൽ എത്താൻ ...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ