അസംപ്ഷൻ എച്ച് എസ് ബത്തേരി/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ സ്ഥിതി.....

17:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതിയുടെ സ്ഥിതി..... <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിയുടെ സ്ഥിതി.....

അമ്മേ പ്രകൃതി നീ,
കാടിലും മേടിലും.
മാനുഷന്മാരുടെ അമ്മയായി നീ,
ദ്രോഹങ്ങളെല്ലാം സഹിക്കുന്നു കരയുന്നു.
നിന്നുടെ ഈ സ്ഥിതി മാറ്റി മറിക്കുന്നു.
മണൽ വാരുന്നു കുന്നിടിക്കുന്നു,
കാടു വെട്ടുന്നു ചുടുകൂടുന്നു.
സ്വാർത്ഥതയൊന്നുകൊണ്ട് മാനവർ,
അമ്മക്കുനേർ വിഷം തുപ്പുന്നു.
മാറണം മായണം ഈ സ്ഥിതി,
പരിസ്ഥിതി സംരക്ഷണം ആരംഭിക്കേണം.
ഗാന്ധിയെ പോലെ നാമും വളരേണം.
സംരക്ഷിക്കൂ സ്നേഹിക്കൂ,
നാളേക്ക് നാളമായി തെളിയാം...
 

{{BoxBottom1

പേര്=അഞ്ജന ടി.ബി ക്ലാസ്സ്=8 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=അസംപ്ഷൻ ഹൈസ്കൂൾ സ്കൂൾ കോഡ്=15051 ഉപജില്ല=സുൽത്താൻ ബത്തേരി ജില്ല=വയനാട് തരം=കവിത color=5

}