ലോകം മുഴുവൻ ഓടി നടപ്പൂ കൊറോണ എന്ന വൈറസ് ആളുകൾക്കിടയിൽ ഭീതി പുലർത്തി പടർന്നു പിടിക്കണ വൈറസ് അനേകമായിരം ജീവനെടുത്തൊരു മഹാമാരിയാം വൈറസ് മനസ്സ് കൊണ്ട് ഒത്തുചേരാം ശരീരം കൊണ്ട് അകന്നു നിൽക്കാം ശുചിത്വ ശീലം പാലിക്കാം മഹാമാരിയെ തുരത്തീടാം ഭീതിയല്ല ജാഗ്രതയാണ് ജാഗ്രതയാണേ വേണ്ടത് വരൂ വരൂ കുട്ടുകാരെ കൊറോണയെന്ന വൈറസിനെ നമുക്കൊന്നായ് തുരത്തീടാം
സാങ്കേതിക പരിശോധന - supriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം