എൽ എഫ് ജി എച്ച് എസ് എസ് ചേലക്കര/അക്ഷരവൃക്ഷം/ജീവനാശിക

16:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lfghsschelakkara (സംവാദം | സംഭാവനകൾ) ('{{BoxBottom1 | പേര്= പ്രവീഷ എ.പി. | ക്ലാസ്സ്= 12 Computer.Science | പദ്ധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രവീഷ എ.പി.
12 Computer.Science എൽ എഫ് ജി എച്ച് എസ് എസ് ചേലക്കര, തൃശൂർ,വടക്കാഞ്ചേരി
വടക്കാഞ്ചേരി ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


ജീവനാശിക
എവിടെ തിരിഞ്ഞാലും വൈറസ്
ഓരോ മുക്കിലും മുല്ലേല്ലും വൈറസ്
വൈറസ് ഇങ്ങനെ തിങ്ങിനിറഞ്ഞതു
കാരണം നമ്മൾ മലയാളി
കൈകൾ നന്നായ് കഴുകിടേണും
മുഖം മൂടികെട്ടിനടനിടുക
എന്തൊരു പേരാണയായോ
ഈ മഹാവ്യാധിയിദെന്തായോ
സർക്കാരു പറഞ്ഞതു കേൾക്കണം
ഡോക്ടർമ്മാര്പറഞ്ഞതും കേൾക്കണം
അനുസരിച്ചൊന്നു നടന്നല്ലോ
ഈ മഹാവ്യാധിതുരത്താലോ
കൊറോണയെ നാടുകടത്തല്ലോ
വീടും കടയും അടച്ചിടേണo
നാട്ടിലിറങ്ങി നടക്കരുത്
നാട്ടിലിറങ്ങി നടന്നലോ
ആ വൈറസിന് ആഹാരമായിടും
നാം വൈറസിന് ആഹാരമായിടും
വണ്ടിഎടുത്തുഇറങ്ങരുത്
റോഡിലിറങ്ങി നടക്കരുത്
റോഡിലിറങ്ങി നടന്നല്ലോ
പൊലീസിന് ശിക്ഷണുവും കിട്ടീടും
ചൂരൽ പ്രയോഗങ്ങൾ കിട്ടീടും
വിദേശത്തു നിന്നും വന്നിടരുത്
ജന്മ നാട്ടിൽ കൊറോണ പരത്തരുത്
വിദേശത്തു നിന്നിങ്ങു വന്നാലോ
വീട്ടിലിരുപ്പു തന്നാശ്വാസം
നാട്ടുകാർക്കെത്രെയോ ആശ്വാസം
കൊറോണക്കു ജന്മമോ ചെയ്നയില് അതിവാസം നമ്മുടെ നാട്ടിലല്ലോ
കൊറോണയെ നാട്ടിൽ നിന്നോടികാനായി
ചിട്ടകൾ ഒട്ടേറെ പാലികേണo
ചിട്ടകൾ ഓരോന്നായി പാലിച്ചാലോ
കൊറോണയെ നാടുകടത്തല്ലോ
വൈറസിന് പേരു കൊറോണയെന്നു
കൊറോണയെ നാടുകടതണമോ
കൊറോണയെ നാടുകടത്തിടാനായ്
ഒരു കാര്യം മാത്രംമോന്നോർത്തിടുക
ഭയമല്ലവേണ്ടതതു കുട്ടുകാരെ
ജാഗ്രതയാണെന്നും ഓർത്തിടുക്ക
ജാഗ്രതയോടെന്നും ജീവിക്കുക