Schoolwiki സംരംഭത്തിൽ നിന്ന്
ജീവനാശിക
എവിടെ തിരിഞ്ഞാലും വൈറസ്
ഓരോ മുക്കിലും മൂലേലും വൈറസ്
വൈറസ് ഇങ്ങനെ തിങ്ങിനിറഞ്ഞതു
കാരണം നമ്മൾ മലയാളി
കൈകൾ നന്നായ് കഴുകിടേണും
മുഖം മൂടികെട്ടി നടനിടുക
എന്തൊരു പേരാണയ്യയോ
ഈ മഹാവ്യാധിയിദതെന്തയോ
സർക്കാരു പറഞ്ഞതു കേൾക്കണം
ഡോക്ടർമ്മാര്പറഞ്ഞതും കേൾക്കണം
അനുസരിച്ചൊന്നു നടന്നല്ലോ
ഈ മഹാവ്യാധി തുരത്താലോ
കൊറോണയെ നാടുകടത്തല്ലോ
വീടും കടയും അടച്ചിടേണo
നാട്ടിലിറങ്ങി നടക്കരുത്
നാട്ടിലിറങ്ങി നടന്നലോ
ആ വൈറസിന് ആഹാരമായിടും
നാം വൈറസിന് ആഹാരമായിടും
വണ്ടിഎടുത്തുഇറങ്ങരുത്
റോഡിലിറങ്ങി നടക്കരുത്
റോഡിലിറങ്ങി നടന്നല്ലോ
പൊലീസിന് ശിക്ഷണുവും കിട്ടീടും
ചൂരൽ പ്രയോഗങ്ങൾ കിട്ടീടും
വിദേശത്തു നിന്നും വന്നിടരുത്
ജന്മ നാട്ടിൽ കൊറോണ പരത്തരുത്
വിദേശത്തു നിന്നിങ്ങു വന്നാലോ
വീട്ടിലിരുപ്പു തന്നാശ്വാസം
നാട്ടുകാർക്കെത്രെയോ ആശ്വാസം
കൊറോണക്കു ജന്മമോ ചൈയ്നയില്
അതിവാസം നമ്മുടെ നാട്ടിലല്ലോ
കൊറോണയെ നാട്ടിൽ നിന്നോടികാനായി
ചിട്ടകൾ ഒട്ടേറെ പാലിക്കേണം
ചിട്ടകൾ ഓരോന്നായി പാലിച്ചാലോ
കൊറോണയെ നാടുകടത്താല്ലോ
വൈറസിന് പേരു കൊറോണയെന്നു
കൊറോണയെ നാടുകടത്തണമോ
കൊറോണയെ നാടുകടത്തിടാനായ്
ഒരു കാര്യം മാത്രംമോന്നോർത്തിടുക
ഭയമല്ലവേണ്ടതു കുട്ടുകാരെ
ജാഗ്രതയാണെന്നും ഓർത്തിടുക്ക
ജാഗ്രതയോടെന്നും ജീവിക്കുക
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത
|