പരിസര ശുചിത്വം വ്യക്തി ശുചിത്വം ഏറിയ കാലം ജീവിക്കാൻ ശുചിത്വശീലം പാലിച്ചിടാം നമ്മുടെ നാടിനു നാമെന്നും മാതൃകയായി തീർന്നിടേണം രോഗവിമുക്തമാം പുതിയൊരു നാടിനെ സൃഷ്ടിച്ചിടുക നാമൊന്നായ്