സി എം എസ് എച്ച് എസ് തലവടി/അക്ഷരവൃക്ഷം/ശുചിത്വശീലം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വശീലം

പരിസര ശുചിത്വം 
വ്യക്തി ശുചിത്വം 
ഏറിയ കാലം  ജീവിക്കാൻ 
ശുചിത്വശീലം പാലിച്ചിടാം 

 നമ്മുടെ  നാടിനു നാമെന്നും 
മാതൃകയായി തീർന്നിടേണം 
രോഗവിമുക്തമാം പുതിയൊരു നാടിനെ 
സൃഷ്ടിച്ചിടുക നാമൊന്നായ്

വർഷ വിനോദ്
4A സി എം എസ് എച്ച് എസ് തലവടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത