എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി/അക്ഷരവൃക്ഷം/ഭീതി

16:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീതി


കൊറോണ വന്നല്ലോ നാട്
ഭീതിയിലാണല്ലോ
നമുക്ക് സ്വാതന്ത്യമില്ലല്ളോ
ഭീതിപടര്ത്തും ഇവനെ
നമുക്കൊന്നായ് നേരിടാം
സാനിറ്ററൈസും ഹാൻഡ് വാഷും
സോപ്പും വെള്ളവുമുണ്ടെങ്കിൽ
നേരിടാം നമുക്ക്‌ നേരിടാം
കൊറോണയെ നേരിടാം

 

അമൃത ശ്രീ
III A എൻ എസ് എസ് എൽ പി എസ് പാണാവള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത