ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/വൃത്തി

16:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18204 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃത്തി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തി


വൃത്തി വേണം കൂട്ടരേ ,
ശക്തമായ് പൊരുതുവാൻ
കൊറോണയെന്ന വിരുതനെ
കൊന്നു കൊല വിളിക്കുവാൻ
കൈകൾ വൃത്തിയാക്കിടാം
മാസ്‌ക് ശീലമാക്കിടാം
വീട്ടിൽതന്നിരുന്നിടാം
കൊറോണയെ തുരത്തിടാൻ ...
 

മുഹമ്മദ്‌ കൈഫ്‌
2 c ജി എൽ പി എസ് കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത