16:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29037(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണക്ക് വിട <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യൻ്റെ വെട്ടിനിരത്തലിൽ
പ്രളയം നമ്മെ വിഴുങ്ങി
പക്ഷേ നമ്മൾ അതിൽ നിന്നും
കരുത്താർന്ന് ഉയിർത്തെഴുന്നേറ്റു
പക്ഷേ മനുഷ്യാ
നിന്നെ വീണ്ടും മഹാമാരി പിടികൂടി
അതിൻ്റെ പേരാണല്ലോ കൊറോണ
പക്ഷേ നമ്മൾ ഇതിൽ നിന്നും
കരുത്താർന്ന് ഉയിർത്തെഴുന്നേക്കും നാടിനും നമുക്കും വേണ്ടി നിരന്തരം
ശുചിയായി വക്കാം നമ്മുടെ കൈകൾ
പരസ്പരം അകലം പാലിച്ച്
മഹാ മാരിയെ തുരുത്തി ഓടിക്കാം