പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
ലോകമെമ്പാടുമുള്ള ജനങ്ങൾ ഇപ്പോൾ കൊറോണ ഭീതിയിലാണ്.കൊറോണ എന്ന മഹാമാരി വന്നതിന് ശേഷം നമ്മുടെ സ്കൂളുകളെല്ലാം പെട്ടെന്ന് തന്നെ അടച്ചു.കോവ്ഡ്-19 എന്ന വൈറസ് ഇപ്പോൾചങ്ങല പോലെ പടരുകയാണ്.അത് പകരാതിരിക്കാൻ നമ്മൾ ചെയ്യേണ്ടത് ഇടയ്ക്കിടെ സോപ്പിട്ട് കൈ കഴുകുകയും സാമൂഹിക അകലംപാലിക്കുകയുംമാണ്.അതുകൊണ്ട്തന്നെ ആരും വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്.അങ്ങനെ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി നിന്നാൽ ഈ വൈറസിനെ നമുക്ക് ലോകത്തുനിന്നുതന്നെ ഇല്ലാതാക്കാൻ കഴിയും.
|