എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/പ്രകൃതി

16:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി


പ്രകൃതി നമ്മുടെ വരദാനമാണ് അത് കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് ശുചിത്വമെന്നത് പ്രകൃതി യാണ് ഉണ്ടാക്കിത്തരുന്നത് നമ്മുടെ പരിസ്ഥിതി ദിനം ചെല്ലും തോറും മലിനമായിക്കൊണ്ടിരിക്കുകയാണ് നാം ഓരോരുത്തരും സങ്കുചിത മനോഭാവം വെടിഞ്ഞു പെരുമാറുകയാണ് വേണ്ടത് മാലിന്യങ്ങൾ വലിച്ചെറിയാതെ ശുചിത്വത്തോടുകൂടി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് ഇന്ന് വ്യവസായ ശാലകളിൽ നിന്നുള്ള പലതരം മാലിന്യ ങ്ങൾ നദികളിലും തോടുകളിലുമാണ് ഒഴുകുന്നത് ഇതിലൂടെ പരിസ്ഥിതി മലിനമായിക്കൊണ്ടിരിക്കുകയാണ് ഈ മലിനീകരണത്തിലൂടെ പലതരം വൈറസുകൾ ഉണ്ടാകുകയും അത് മനുഷ്യരിലേക്ക് പടരുകയും പലരോഗങ്ങൾ പിടിപെടുകയും ചെയ്യുന്നു ഇതിനായി സർക്കാർ മുൻകൈ എടുത്തു എല്ലാപേരും ഒറ്റക്കെട്ടായിനിന്ന് പരിഹരിക്കേണ്ടത് ആവശ്യമാണ് പരിസ്ഥിതി സംരക്ഷണവും ശുചിത്വവും പാലിക്കുകയാണെങ്കിൽ രോഗപ്രതിരോധശേഷി വർധിക്കും ശുചിത്വം പാലിക്കാത്തവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും നമ്മുടെ ആഡംബര ജീവിതത്തിനായി പരിസ്ഥിതിയെ നാം ചൂഷണം ചെയ്യുന്നു അത് ഒഴിവാക്കി സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ് നാം ഓരോരുത്തരും പരിസര ശുചിത്വം വ്യക്തി ശുചിത്വം ആരോഗ്യ ശുചിത്വം ഇതൊക്കെ കാത്തു സൂക്ഷിക്കേണ്ടതാണ്           .....                                                                                     അക്ഷയ. എസ്             

അക്ഷയ. എസ്
6 A എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം