16:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sujithsm(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഞാൻ കണ്ട കൊറോണ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ കണ്ട കൊറോണ
ചൈനയിൽ ജനിച്ചു വളർന്നു-
കൊറോണ
ഇരുപതാം നൂറ്റാണ്ടിന്റെ -
ഭീകരജീവി
കണ്ണും മൂക്കും വായുമില്ലാ-
കൊറോണ
വണ്ടിയിലും ട്രെയിനിലും കയറും-
കൊറോണ
കപ്പലിലും വിമാനത്തിലും കയറും-
കൊറോണ
വായിലും മൂക്കിലും കയറും-
കൊറോണ
ആറ്റംബോംബിനെ വെല്ലും-
കൊറോണ
കണ്ടുചിരിച്ചാൽ കൂടെ പോരും-
കൊറോണ
നമ്മളൊന്നായി ശ്രമിച്ചാൽ തകരും-
കൊറോണ...