ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/അക്ഷരവൃക്ഷം/ കൊറോണ വൈറസ് രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
16:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ് രോഗപ്രതിരോധം

പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുക.മാസ്ക് നിർബന്ധമായും ധരിക്കുക.പനി ചുമ എന്നിവ വന്നാൽ സ്വയം ചികിത്സ എടുക്കാതെ അടുത്തുള്ള ഡോക്ടറെ കാണുക.വൈറസ് ബാധ തടയുന്നതിന് ഇടയ്ക്കിടെ വൃത്തിയുള്ള വെള്ളത്തിൽ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് ഇരുകൈകളും കഴുകുക.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന തുപ്പൽ കണങ്ങളിലൂടെയും മറ്റു സ്രവങ്ങളിലൂടെയും സ്പർശനത്തിലൂടെയും ആണ് വൈറസ് പടരുന്നത്.അതിനാൽ ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവാല കൊണ്ട് മറയ്ക്കുക.ഹസ്തദാനങ്ങൾ,ആലിംഗനങ്ങൾ എന്നിവ ഒഴിവാക്കുക.ആൾക്കൂട്ടങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക.വിവാഹ സത്കാരങ്ങൾ മരണാനന്തര ചടങ്ങുകൾ കഴിവതും ഒഴിവാക്കുക.യാത്രകൾ ഒഴിവാക്കുക

അ‍ഞ്ജന സി
8 H ജി എച്ച് എസ് എസ് കണ്ണാടിപറമ്പ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം