കാര എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14716 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

 കൂട്ടുകാരെ നിങ്ങൾ കേട്ടിടേണം
 സോപ്പിട്ടു മാസ്കിട്ട് നടന്നിടേണം
 കൊറോണയാം ദുഷ്ടനേ കൊന്നിടേണം
ഭയമല്ല ജാഗ്രത തന്നെ വേണം
ലോക്ഡൗൺ കൃത്യമായ് പാലിക്കേണം
കരളുറപ്പോടെ നടന്നിടേണം
നാം കരളുറപ്പുള്ളൊരു കേരളീയർ

പാർവണ രാജ് .പി
2 കാര എൽ പി സ്കൂൾ , കണ്ണൂർ ,മട്ടന്നൂർ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത